Medical Care

കിടപ്പിലായ രോഗികൾക്ക് സാന്ത്വനവുമായി അരീക്കോട് ഉപസഭയിലെ 
പുല്ലൂർമണ്ണ ഇല്ലം.
രോഗികൾക്ക് ആവശ്യം വേണ്ട വീൽചെയർ, സ്ട്രചചർ, എയർ ബെഡ്, ക്രച്ചസ്, വാക്കർ, വാക്കിങ് സ്റ്റിക്, നെബുലൈസർ എന്നിവ ഇല്ലത്തു ലഭ്യമാണ്.
തികച്ചും സൗജന്യമായ ഈ സേവനം അവശ്യമുള്ളവർക്ക് ഏതു സമയത്തും സമീപിക്കാവുന്നതാണ്.

CONTACT NO: 9846694542 , 9656772908




PLEASE CHECK OUR SOCIAL MEDIA ACCOUNTS FOR UPDATES