Badminton Tournament Winners
യോഗക്ഷേമസഭ തൃപ്പൂണിത്തുറ ഉപസഭ സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റിൽ സിംഗിൾസിൽ വിജയിയായ മനു പാലനാടിനും,ഡബിൾസിൽ വിജയികളായ മനു പാലനാട്,മനോജ് മംഗലം(ഒന്നാം സ്ഥാനം).. ,സെമി ഫൈനൽ വിജയികളായ ദീപു മാഠം,സുനിൽ മേക്കാട്ട് എന്നിവർക്കും യോഗക്ഷേമസഭ മലപ്പുറം ജില്ലയുടെ ഒരായിരം അഭിനന്ദനങ്ങൾ....