അരീക്കോട് ഉപസഭയുടെ ശാന്തി സംഗമവും.,ആദരിക്കലും.ഉപസഭയോഗവും 13.1.18 ശനി രാവിലെ 10 മണി മുതൽ 4.30 വരെ..നീർ മങ്ങാട്ട് നരസിംഹമൂർത്തി ക്ഷേത്രം വിളയിൽ വെച്ച് അതി വിപുലമായി നടന്നു
ഉപസഭയിലെ 50 സ്ഥിരം ശാന്തിക്കാരെ പരിചയപ്പെടുത്തുകയും ആദരിക്കുകയും ചെയ്തു തുടർന്ന് ശ്രീകാന്ത് ചെറുവകാടിന്റെ ക്ലാസ്സ്,ശാന്തിക്കാരുടെ അഭിപ്രായങ്ങൾ അറിയൽ,ഉച്ചഭക്ഷണം, ഉപസഭ മീറ്റിങ് എന്നിവയും നടന്നു.