Results ( Republic Day Online Quiz )

യോഗക്ഷേമസഭ യുവജനസഭ നടത്തിയ റിപ്പബ്ലിക് ദിന ഓൺലൈൻ ക്വിസ് മത്സരത്തിൽ വിജയികളായവരെ താഴെ പ്രഖ്യാപിക്കുന്നു.
പങ്കെടുത്ത എല്ലാവർക്കും യോഗക്ഷേമസഭയുടെ അഭിവാദ്യങ്ങൾ.
ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തിയവർക്കുള്ള സമ്മാനങ്ങൾ സ്പോൺസർ ചെയ്യുന്നത് ഛായാമുഖി ( നമ്പൂതിരി ഫോട്ടോഗ്രഫി ) 

PLEASE CHECK OUR SOCIAL MEDIA ACCOUNTS FOR UPDATES