Valluvanad Upasabha Meeting

വള്ളുവനാട് ഉപസഭയുടെ അകത്തളം മീറ്റിംഗ് 4/02/2017 ശോഭ പാലൊള്ളിയുടെ ഗൃഹത്തിൽ ചേർന്നു.യുവജനങ്ങളുടേയും
 കുട്ടികളുടേയും സാന്നിദ്ധ്യം ഉണ്ടായിരുന്നു.യുവശക്തിയുടെ ആദ്യ മീറ്റിംഗിൻെറ അനുഭവങ്ങൾ മഞ്ജരി മുണ്ടക്കാട് പങ്കുവച്ചു.എല്ലാ അംഗങ്ങളുടേയും പിൻതുണയുവശക്തിക്ക് ഉണ്ടാകണമെന്ന അഭിപ്രായം ഉണ്ടായി.അകത്തളത്തിൻെറ കൂട്ടായ്മ നന്നായിട മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള ചില കാര്യങ്ങൾ ചർച്ചചെയ്തുകൊണ്ട് മീറ്റിംഗ്  അവസാനിപ്പിച്ചു.
PLEASE CHECK OUR SOCIAL MEDIA ACCOUNTS FOR UPDATES