Yuvsakthi Meeting
പ്രിയമുള്ളവരെ യോഗക്ഷേമയുവജനസഭ യുടെ വനിതാ വിഭാഗമായ യുവശക്തി മലപ്പുറം ജില്ലയിൽ ആദ്യയോഗം കൂടുകയാണ് സഭക്കു വേണ്ടി ,സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചൈയ്യാനായാൽ ഈ കൂട്ടായ്മയുടെ വിജയമാവും ഈ വരുന്ന ജനുവരി 28ന് ഉച്ചക്ക് 2 30 ന് പൂങ്കുടിൽ മനയിൽ ചേരുന്ന യോഗത്തിൽ യുവജനസഭ യുടെ സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്നു . എല്ലാവരുടേയും പരിചയത്തിലെ മുഴുവൻ യുവശക്തി അംഗങ്ങളേയും പങ്കെടുപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു