Yujanavaraghosham

ഹായ് ..... നമസ്‌കാരം . ജനുവരി 8 മുതൽ 15 വരെ സംസ്ഥാനത്തു മൊത്തം  യുവജനവാരാഘോഷം നടത്തുകയാണല്ലോ അതിനോടുനുബന്ധിച്ചു മലപ്പുറം ജില്ലാ യുവജന വാരാഘോഷം ശുകപുരം ഉപസഭയുടെ ആഭിമുഖ്യത്തിൽ വട്ടംകുളം cpnഉ  സ്കൂളിൽ വെച്ച് ജനുവരി 14 നു ഉച്ചക്കുശേഷം 2 മണിക്കു അതിവിപുലമായി ആഘോഷിക്കുന്നു . പ്രസ്‌തുത പരിപാടിയിലേക്ക് എല്ലാ നല്ലവരായ നാട്ടുകാർക്കും എല്ലാവര്ക്കും സ്വാഗതം ..... ഉച്ചക്ക് ശേഷം തുടങ്ങുന്ന പരിപാടിയിൽ ബഹു വട്ടംകുളം പഞ്ചായത്ത് പ്രെസിഡന്റ്   ന്റെ അധ്യക്ഷതയിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി കെ ദേവികുട്ടി അവർകൾ ഉദ്‌ഘാടനം ചെയ്യുന്നു .തുടർന്ന് വിവേകാന്ദസ്വാമികളെ കുറിച്ച്  pv നാരായണൻ മാസ്റ്റർ പ്രഭാഷണവും നടത്തുന്നു .അതിനു ശേഷം വളർന്നു വരുന്ന തലമുറക്കും എല്ലാവർക്കും വേണ്ടി അവയവദാനത്തിന്റെ പ്രസക്തിയും അതിനോട് ബദ്ധപ്പെട്ട മറ്റു കാര്യങ്ങളെയും കുറിച്ച് വിശദമായ ഒരു ക്ലാസ് dr വാസുദേവൻ നമ്പൂതിരി എടുക്കുന്നു .. അതുകഴിഞ്ഞാൽ  അവയവദാന സമ്മതപത്ര സമർപ്പണം മുൻ മാളികപ്പുറം മേൽശാന്തി  പിഎം മനോജ്  നിർവഹിക്കുന്നു . തുടർന്ന് വട്ടംകുളം പഞ്ചായത്തു മെമ്പർമാരായ ശ്രീമതി ഷെരീഫ,,,, കൃഷ്ണൻ  എന്നിവരും മലപ്പുറം ജില്ലാ യോഗക്ഷേമസഭ പ്രെസിഡന്റ്‌  രാമൻ നമ്പൂതിരിയും ജില്ലാ സെക്രട്ടറി ദാമോദരൻ നമ്പൂതിരിയും മറ്റു ജില്ലാ യുവജനസഭ ഭാരവാഹികളും ആശംസകൾ അർപ്പിക്കുന്നു .... തുടർന്ന് നന്ദി അർപ്പിക്കലോടെ ഈ വർഷത്തെ യുവജനവാരാഘോഷം സമാപിക്കുന്നു ...... എല്ലാവരും പരിപാടികളിൽ പങ്കെടുക്കുകയും വിജയിപ്പിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു ......ഇതു ഒരു അറിയിപ്പായി എല്ലാവരും എല്ലാ വാട്സാപ്പ് ഗ്രൂപ്കളിലേക്കു സെൻറ് ചെയ്യുക ..... നമ്മുടെ അടുത്തുള്ളവരെയും  പരിപാടി അറിയിക്കുക ......  എല്ലാവരെയും ഒരിക്കൽ കൂടി വട്ടംകുളത്തേക്കു സ്വാഗതം ചെയ്യുന്നു .... ശുകപുരം ഉപസഭക്കു വേണ്ടി ടീം യുവൻസ് .......🙏🏻🙏🏻🙏🏻🙏🏻🙏🏻



PLEASE CHECK OUR SOCIAL MEDIA ACCOUNTS FOR UPDATES