Yuvajanasabha Meeting


മഞ്ജീരം കലാമേളയോടനുബന്ധിച്ച് യുവജനസഭ മീറ്റിംഗ് നടത്തി.യുവജനസഭ സംസ്ഥാന സെക്രട്ടറി മാധവൻ മരങ്ങാട് ഉദ്ഘാടനം ചെയ്തു.മൊടപ്പിലാപ്പള്ളി പരമേശ്വരൻ നമ്പൂതിരിപ്പാട് പ്രസംഗിച്ചു.ചർച്ചകൾക്ക് യുവജനസഭ സെക്രട്ടറി നവനീത് പൂങ്കുടിൽ നേതൃത്വം നൽകി.







PLEASE CHECK OUR SOCIAL MEDIA ACCOUNTS FOR UPDATES