Ponnonam 2016

ശുകപുരം ഉപസഭയുടെ ഓണാഘോഷ പരിപാടിയായ പൊന്നോണം 2016  സെപ്തംബർ 18 ഞായറാഴ്ച കവുപ്ര  ശ്രീ വിദ്യാനികേതൻ സ്‌കൂളിൽ വെച്ച് വിപുലമായി നടന്നു.അന്തർജനങ്ങളുടെ തിരുവാതിരകളിയും യുവജനങ്ങളുടെയും ബാലജങ്ങളുടെയും പ്രാധിനിത്യവും പരിപാടിക്ക് മിഴിവേകി.


























PLEASE CHECK OUR SOCIAL MEDIA ACCOUNTS FOR UPDATES