Onam fest by areacode upasabha

മലപ്പുറം ജില്ലാ യോഗക്ഷേമസഭയുടെയും യുവജനസഭയുടെയും മഞ്ജീരം 2016 ഭരവാഹികളുടെയും ഒരു സംയുക്ത യോഗം 12/09/2016 തിങ്കളാഴ്ച്ച മഞ്ചേരി സഭാ മന്ദിരത്തിൽ വെച്ച് നടന്നു.

അരീക്കോട് ഉപസഭയുടെ ഓണാഘോഷത്തിൽനിന്ന്
PLEASE CHECK OUR SOCIAL MEDIA ACCOUNTS FOR UPDATES