Valluvanad Upsabha meeting and celebration of world environment day

     വള്ളുവനാട് ഉപസഭയുടെ യോഗം 5-6-20l 6-ന് പാലൊള്ളി മനയിൽ കൂടി .പ്രാർത്ഥന ,സ്വാഗതം ഇവയ്ക്കു ശേഷം അധ്യക്ഷ ശ്രീമതി നിർമ്മല പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് സംസാരിച്ചു.CBSE l 2-)0 ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കുമാരി പാർവ്വതിക്ക് ഉപഹാരം നൽകി. ഉപസഭയിലെ ഓരോ ഗൃഹത്തിലേക്കും ഓരോ വൃക്ഷത്തൈകൾ വിതരണം ചെയ്ത് ,വള്ളുവനാട് ഉപസഭയും പരിസ്ഥിതി ദിനാചരണത്തിൽ പങ്കു ചേർന്നു.യുവശക്തികളായ ആരതിയും കീർത്തനയും അവരുടെ അഭിപ്രായങ്ങൾ പങ്കുവെച്ചു. ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി.... എന്ന കവിത  ചൊല്ലി, നിർമ്മല യു ടെ നന്ദി പ്രകാശനത്തോടെ യോഗം അവസാനിച്ചു.               










  
PLEASE CHECK OUR SOCIAL MEDIA ACCOUNTS FOR UPDATES