Congratulations{അഭിനന്ദനങ്ങൾ}





മനോരമ 7/1/2016
ലപ്പുറം ജില്ലാ കലോൽസവത്തിൽ സംസ്കൃത പദ്യം,സംസ്കൃത ഗാനാലാപനം,എന്നിവയിൽ ഒന്നാം സ്ഥാനവും നാടോടി നൃത്തത്തിൽ A-ഗ്രേഡോടെ മൂന്നാം സ്ഥാനവും കുച്ചുപ്പുടി,ശാസ്ത്രീയ സംഗീതം എന്നിവയിൽ A-ഗ്രേഡും നേടിയ പൂന്താനം ഉപസഭയിലെ അനുഗ്രഹീത കലാകാരി ഒരുവമ്പുറം മനയിലെ .എം നിരഞ്ജനക്ക് അഭിനന്ദനങ്ങൾ.
മാതൃഭൂമി 7/01/2016 
ദേശാഭിമാനി 7/01/2016
മാധ്യമം 8/01/2016


സുപ്രഭാതം 7/01/2016
PLEASE CHECK OUR SOCIAL MEDIA ACCOUNTS FOR UPDATES