Manjeeram 2015{മഞ്ജീരം 2015}


കുറച്ച് കാലത്തിനുശേഷം മലപ്പുറം യോഗക്ഷേമസഭ വീണ്ടും പ്രവത്തനമികവിലേക്ക്.യോഗക്ഷേമസഭ മലപ്പുറം ജില്ലയുടെ ഈ വഷത്തെ കലാ-കായിക മേള മഞ്ജീരം 2015-നു തുടക്കമായി.മഞ്ചേരി വായ്പ്പാറപ്പടി ജി.എ.പി സ്കൂ അംഗണത്തിലായിരുന്നു{പൂങ്കുടി നാരായണ നമ്പൂതിരി നഗ}മേള.
രാവിലെ 11 മണി മുത രചനാ മത്സരങ്ങ ആരംഭിച്ചു.ഉച്ചക്ക് ശേഷം 3 മണിക്കായിരുന്നു ഉദ്ഘാടന സമ്മേളനം
ജില്ലയി ഒരു കൂട്ടായ്മ ഉണ്ടാക്കുക എന്ന ഉദ്ധേശത്തോടുനടത്തിയ മേളയ്ക്ക് ജില്ലാ സെക്രട്ടറി കെ.രാമചന്ദ്ര നമ്പൂതിരി സ്വാഗതം ആശംസിച്ചു.സ്വാഗതസംഘം ചെയമാശ്രീ മൊടപ്പിലാപ്പള്ളി പരമേശ്വര നമ്പൂതിരിപ്പാട് അദ്ധ്യക്ഷനായിരുന്നു.ജില്ലാ പ്രസിഡന്റ് ശ്രീ.കക്കാട് പരമേശ്വര നമ്പൂതിരി ഉദ്ഘാടനം നിവഹിച്ചു.ശാംഭവി മൂസതും കരിങ്ങനേഴി രാമ നമ്പൂതിരിയും,ഇ.ആ ഉണ്ണിയും, മുഞ്ഞുളി രാമ നമ്പൂതിരിയും  ആശംസാഭാഷണം നടത്തി.ജയനാരായണപാലശ്ശേരി നന്ദി പ്രഭാഷണം നടത്തി.
എസ്.എസ്.എ.സി ,പ്ലസ്സ് ടു പരീക്ഷകളി മുഴുവ വിഷയങ്ങക്കും A+ നേടിയവക്കുള്ള സംസ്ഥാന യോഗക്ഷേമസഭ ഏപ്പെടുത്തി
വിദ്യാനിധി പുരസ്കാരവും സട്ടിഫിക്കറ്റും ക്യാഷ് അവാഡും വിതരണം ചെയ്തു

  

PLEASE CHECK OUR SOCIAL MEDIA ACCOUNTS FOR UPDATES