Poojavepp by Manjeri Upasabha{മഞ്ചേരി ഉപസഭയുടെ പൂജവെപ്പും വിദ്യാരംഭവും }



ചൊവ്വാഴ്ച്ച  വൈകുന്നേരം ആ ഭാഗത്തുള്ള  എല്ലാവീട്ടുകാരും ഉപസഭാ  മെമ്പർമാരും പുസ്തകം പൂജക്ക്‌ വെച്ചു. കക്കാട് സുബ്രഹ്മണ്യന് നമ്പൂതിരി പൂജചെയ്തു.മധു പാലശ്ശീരി,
അനില് പാലശ്ശീരി, ഉണ്ണിഭട്ടതിരിപ്പാട്,സുനില് കാലടി  എന്നിവര് നേതൃത്വം നല്കി  സംഗീതാറ്ചന  പായസവിതരണം എന്നിവ നടത്തി .






റിപ്പോർട്ട്,ഫോട്ടോസ് :മേലേപ്പാട്ട് ഉണ്ണി ഭട്ടതിരി,സുബ്രമണ്യൻ കക്കാട്.

PLEASE CHECK OUR SOCIAL MEDIA ACCOUNTS FOR UPDATES